Suggest Words
About
Words
Root pressure
മൂലമര്‍ദം.
വേരുകള്‍ വെള്ളം ആഗിരണം ചെയ്യുന്നതുകൊണ്ട് സസ്യശരീരത്തില്‍ അനുഭവപ്പെടുന്ന മര്‍ദം. വെള്ളം വലിച്ചെടുക്കുന്ന കോശങ്ങളിലും ഇതനുഭവപ്പെടുന്നു. ഇത് ജലത്തിന്റെ മുകളിലേക്കുള്ള സംവഹനത്തെ സഹായിക്കുന്നു.
Category:
None
Subject:
None
298
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Apothecium - വിവൃതചഷകം
Glacier deposits - ഹിമാനീയ നിക്ഷേപം.
Lightning - ഇടിമിന്നല്‍.
Disconnected set - അസംബന്ധ ഗണം.
Endocarp - ആന്തരകഞ്ചുകം.
Emitter - എമിറ്റര്‍.
Ground meristem - അടിസ്ഥാന മെരിസ്റ്റം.
Radar - റഡാര്‍.
Vernalisation - വസന്തീകരണം.
Cloud - ക്ലൌഡ്
Partition coefficient - വിഭാജനഗുണാങ്കം.
Somatic cell - ശരീരകോശം.