Rubidium-strontium dating

റുബീഡിയം- സ്‌ട്രാണ്‍ഷിയം കാലനിര്‍ണയം.

Rb87→Sr87 ശോഷണത്തിന്റെ അര്‍ധായുസ്സ്‌ 4880 കോടി വര്‍ഷമാണെന്ന അറിവ്‌ പ്രയോജനപ്പെടുത്തുന്ന കാലനിര്‍ണയ രീതി. radiometric dating നോക്കുക.

Category: None

Subject: None

256

Share This Article
Print Friendly and PDF