Suggest Words
About
Words
Sagittal plane
സമമിതാര്‍ധതലം.
അപാക്ഷത്തിന്റെ മധ്യഭാഗത്ത് നിന്ന് അധഃസ്ഥ മധ്യഭാഗത്തേക്ക് ദീര്‍ഘ അക്ഷത്തിലൂടെയുള്ള സാങ്കല്പികരേഖ. ഇതിലൂടെ മുറിച്ചാല്‍ ദ്വിപാര്‍ശ്വസമമിതിയുള്ള ജന്തുക്കളുടെ ശരീരം തുല്യഭാഗങ്ങളാവും.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Infinite set - അനന്തഗണം.
Multivalent - ബഹുസംയോജകം.
Saponification - സാപ്പോണിഫിക്കേഷന്.
Neutron - ന്യൂട്രാണ്‍.
Intermediate igneous rocks - മാധ്യമ ആഗ്നേയശില.
ASLV - എ എസ് എല്‍ വി.
Truth set - സത്യഗണം.
Karyotype - കാരിയോടൈപ്.
Synodic period - സംയുതി കാലം.
Thrombosis - ത്രാംബോസിസ്.
Flux - ഫ്ളക്സ്.
Facies - സംലക്ഷണിക.