Suggest Words
About
Words
Savanna
സാവന്ന.
മധ്യരേഖാവനപ്രദേശങ്ങളുടെയും ഉഷ്ണമേഖലാ മരുഭൂമികളുടെയും ഇടയിലായി കാണപ്പെടുന്ന, അങ്ങിങ്ങു മരങ്ങളോടുകൂടിയ പുല്മേട്. ഉഷ്ണമേഖലാപുല്പ്രദേശങ്ങള് എന്നും പറയാറുണ്ട്. ഭൂമധ്യരേഖയ്ക്ക് ഇരുവശത്തും ഇവയുണ്ട്.
Category:
None
Subject:
None
542
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Erythropoietin - എറിത്രാപോയ്റ്റിന്.
Blind spot - അന്ധബിന്ദു
Vertebra - കശേരു.
Landscape - ഭൂദൃശ്യം
Lewis acid - ലൂയിസ് അമ്ലം.
Hilum - നാഭി.
Acyl - അസൈല്
Commensalism - സഹഭോജിത.
Activity coefficient - സക്രിയതാ ഗുണാങ്കം
Aprotic solvent - അപ്രാട്ടിക ലായകം
Exocarp - ഉപരിഫലഭിത്തി.
Ferns - പന്നല്ച്ചെടികള്.