Schizocarp

ഷൈസോകാര്‍പ്‌.

കൂടിച്ചേര്‍ന്ന അണ്‌ഡപര്‍ണത്തില്‍ നിന്നുണ്ടാവുന്ന ഒരിനം ശുഷ്‌കഫലം. പാകമാകുമ്പോള്‍ അണ്‌ഡപര്‍ണങ്ങള്‍ക്ക്‌ അനുസൃതമായി പിളരുന്നു. ഓരോ അണ്‌ഡപര്‍ണത്തിലും ഓരോ വിത്തുണ്ട്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF