Seismonasty

സ്‌പര്‍ശനോദ്ദീപനം.

സീസ്‌മോനാസ്റ്റി, സ്‌പര്‍ശനം ചില സസ്യങ്ങളിലുണ്ടാകുന്ന പ്രതികരണം. ഉദാ: തൊട്ടാവാടിയിലെ ഇലകള്‍ തൊടുമ്പോള്‍ കൂമ്പിപ്പോകുന്നത്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF