Suggest Words
About
Words
Sertoli cells
സെര്ട്ടോളി കോശങ്ങള്.
കശേരുകികളുടെ വൃഷണങ്ങളിലെ ബീജോത്പാദന എപ്പിത്തീലിയത്തില് കാണുന്ന വലിയ തരം കോശങ്ങള്. ബീജവളര്ച്ചയ്ക്കാവശ്യമായ പോഷണം നല്കുന്നത് ഇവയാണ്.
Category:
None
Subject:
None
470
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Karyokinesis - കാരിയോകൈനസിസ്.
Europa - യൂറോപ്പ
Quasar - ക്വാസാര്.
Homostyly - സമസ്റ്റൈലി.
Unified field theory - ഏകീകൃത ക്ഷേത്ര സിദ്ധാന്തം.
Dunes - ഡ്യൂണ്സ് മണല്ക്കൂന.
Circadin rhythm - ദൈനികതാളം
Idiopathy - ഇഡിയോപതി.
Plastid - ജൈവകണം.
Euthenics - സുജീവന വിജ്ഞാനം.
Ground rays - ഭൂതല തരംഗം.
Orbital - കക്ഷകം.