Suggest Words
About
Words
Sexagesimal system
ഷഷ്ടികപദ്ധതി.
60ന്റെ ഗുണിതങ്ങളെ അടിസ്ഥാനമാക്കിയുള്ള അളവു പദ്ധതി. ഉദാ: കോണളവുകള്ക്ക് ഡിഗ്രി, മിനിറ്റ്, സെക്കന്റ് ഇവ ഉപയോഗിക്കുന്ന രീതി . 1 ഡിഗ്രി=60 മിനിറ്റ്. 1 മിനിറ്റ്=60 സെക്കന്റ്.
Category:
None
Subject:
None
373
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ebonite - എബോണൈറ്റ്.
Composite number - ഭാജ്യസംഖ്യ.
Sdk - എസ് ഡി കെ.
Vernal equinox - മേടവിഷുവം
Ultramarine - അള്ട്രാമറൈന്.
Abscess - ആബ്സിസ്
NTFS - എന് ടി എഫ് എസ്. Network File System.
Gametes - ബീജങ്ങള്.
Amenorrhea - എമനോറിയ
Altitude - ശീര്ഷ ലംബം
Dark reaction - തമഃക്രിയകള്
Lag - വിളംബം.