Suggest Words
About
Words
Shear margin
അപരൂപണ അതിര്.
പരസ്പരം ഉരസി നീങ്ങുന്ന ഫലക അതിരുകള്‍. ഈ മേഖലയില്‍ അനുഭവപ്പെടുന്ന വലിവുബലം ഭ്രംശനത്തിന് കാരണമാകുന്നു. സാന്‍ ആന്‍ഡ്രിയാസ് ഭ്രംശം ഉദാഹരണം.
Category:
None
Subject:
None
465
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ribose - റൈബോസ്.
Trough (phy) - ഗര്‍ത്തം.
Transit - സംതരണം
Range 1. (phy) - സീമ
Legend map - നിര്ദേശമാന ചിത്രം
Normality (chem) - നോര്‍മാലിറ്റി.
Imaginary number - അവാസ്തവിക സംഖ്യ
Hexa - ഹെക്സാ.
Incompatibility - പൊരുത്തക്കേട്.
Bay - ഉള്‍ക്കടല്‍
Apogamy - അപബീജയുഗ്മനം
Triploid - ത്രിപ്ലോയ്ഡ്.