Sieve tube

അരിപ്പനാളിക.

ഫ്‌ളോയത്തിന്റെ ഒരു ഘടകം. നീളമുള്ള കോശങ്ങള്‍ കുഴല്‍ പോലെ ഇതില്‍ വിന്യസിച്ചിരിക്കും. കോശത്തിന്റെ രണ്ടഗ്രങ്ങളിലുള്ള ഭിത്തി (സീവ്‌ പ്ലേറ്റ്‌)യില്‍ ദ്വാരങ്ങളുണ്ട്‌. ഇതിലൂടെയാണ്‌ ഫ്‌ളോയം സംവഹനം നടത്തുന്നത്‌.

Category: None

Subject: None

301

Share This Article
Print Friendly and PDF