Sine wave

സൈന്‍ തരംഗം.

സൈന്‍ ഫലനംകൊണ്ട്‌ വ്യഞ്‌ജിപ്പിക്കാവുന്ന തരംഗം. ഉദാ: y=Asin(ωt+φ). ഇവിടെ y തരംഗത്തിന്റെ സ്ഥാനാന്തരത്തിന്റെ നൈമിഷിക മൂല്യവും A ആയാമവും ( ωt+φ) ഫേസുമാണ്‌.

Category: None

Subject: None

288

Share This Article
Print Friendly and PDF