Sinus

സൈനസ്‌.

1. ശരീരത്തിനകത്തെ രക്തം നിറഞ്ഞ ഗഹ്വരങ്ങള്‍. അകശേരുകികളുടെ ഹീമോസീലുകള്‍ ഇതില്‍പെട്ടതാണ്‌. 2. സസ്‌തനികളുടെ തലയോടിലെ അസ്ഥികളില്‍ കാണുന്ന ഗഹ്വരങ്ങള്‍. ഇതില്‍, മുഖത്തെ അസ്ഥിയിലെ മാക്‌സില്ലറിസൈനസ്‌ ആണ്‌ ഏറ്റവും വലുത്‌. സൈനസുകളിലെ രോഗബാധയാണ്‌ സൈനസൈറ്റിസിന്‌ കാരണം. ഈ സമയത്ത്‌ സൈനസുകള്‍ ചലവും ശ്ലേഷ്‌മവും കൊണ്ട്‌ നിറഞ്ഞിരിക്കും.

Category: None

Subject: None

289

Share This Article
Print Friendly and PDF