Suggest Words
About
Words
Slope
ചരിവ്.
വക്രത്തിന്റെ നിര്‍ദിഷ്ട ബിന്ദുവിലെ സ്പര്‍ശരേഖയും x അക്ഷത്തിന്റെ ധനദിശയുമായുള്ള കോണിന്റെ ടാര്‍ജന്റ് അളവ്. ഒരു രേഖയിലെ രണ്ട് ബിന്ദുക്കള്‍ ( x1, y1), (x2, y2) ഇവയായാല്‍ രേഖയുടെ ചരിവ് ആയിരിക്കും.
Category:
None
Subject:
None
336
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Stabilization - സ്ഥിരീകരണം.
Metathorax - മെറ്റാതൊറാക്സ്.
Drupe - ആമ്രകം.
Globulin - ഗ്ലോബുലിന്‍.
Longitude - രേഖാംശം.
Kinetoplast - കൈനെറ്റോ പ്ലാസ്റ്റ്.
Lustre - ദ്യുതി.
Mitochondrion - മൈറ്റോകോണ്‍ഡ്രിയോണ്‍.
Ovum - അണ്ഡം
Hypertrophy - അതിപുഷ്ടി.
Siderite - സിഡെറൈറ്റ്.
Messenger RNA - സന്ദേശക ആര്.എന്‍.എ.