Software

സോഫ്‌റ്റ്‌വെയര്‍.

ഒരു കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ പ്രോഗ്രാമുകളുടെ കൂട്ടം. പ്രോഗ്രാമുകള്‍ എഴുതിയിരിക്കുന്ന പേപ്പറും സൂക്ഷിച്ചിരിക്കുന്ന മെമ്മറി ഉപകരണങ്ങളും ഹാര്‍ഡ്‌വെയര്‍ ആണ്‌. അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മാത്രമാണ്‌ സോഫ്‌റ്റ്‌വെയര്‍.

Category: None

Subject: None

319

Share This Article
Print Friendly and PDF