Suggest Words
About
Words
Solar mass
സൗരപിണ്ഡം.
സൂര്യനിലുള്ള ദ്രവ്യത്തിന്റെ അളവ്. ഉദ്ദേശം 2 X 1030 കിഗ്രാം. നക്ഷത്രങ്ങളുടെയും ഗ്യാലക്സികളുടെയും മറ്റും ദ്രവ്യമാനം പറയുവാന്‍ യൂണിറ്റായി ഉപയോഗിക്കുന്നു. സൂചകം MO.
Category:
None
Subject:
None
341
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Electron volt - ഇലക്ട്രാണ്‍ വോള്‍ട്ട്.
Thermal reforming - താപ പുനര്‍രൂപീകരണം.
Recemization - റാസമീകരണം.
Ottoengine - ഓട്ടോ എഞ്ചിന്.
MP3 - എം പി 3.
Balmer series - ബാമര്‍ ശ്രണി
Disintegration - വിഘടനം.
Siliqua - സിലിക്വാ.
Nekton - നെക്റ്റോണ്.
Soft palate - മൃദുതാലു.
Mastoid process - മാസ്റ്റോയ്ഡ് മുഴ.
Lymph nodes - ലസികാ ഗ്രന്ഥികള്‍.