Suggest Words
About
Words
Somatotrophin
സൊമാറ്റോട്രാഫിന്.
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്വ്വ ദളത്തില് നിന്നുത്ഭവിക്കുന്ന ഹോര്മോണ്. ഇത് കുറവായാല് വളര്ച്ച മുരടിക്കാനും കൂടുതലായാല് അമിതമായി വളരാനും കാരണമാകും.
Category:
None
Subject:
None
470
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Diurnal range - ദൈനിക തോത്.
Reversible reaction - ഉഭയദിശാ പ്രവര്ത്തനം.
Cosecant - കൊസീക്കന്റ്.
Bromide - ബ്രോമൈഡ്
Ascorbic acid - അസ്കോര്ബിക് അമ്ലം
Magnetite - മാഗ്നറ്റൈറ്റ്.
Histogram - ഹിസ്റ്റോഗ്രാം.
Recoil - പ്രത്യാഗതി
Gestation - ഗര്ഭകാലം.
Water table - ഭൂജലവിതാനം.
Lixiviation - നിക്ഷാളനം.
Glucocorticoids - ഗ്ലൂക്കോകോര്ട്ടിക്കോയിഡുകള്.