Spin

ഭ്രമണം

സ്‌പിന്‍, 1. ഒരു വസ്‌തുവിലൂടെയുള്ള അക്ഷത്തിനു ചുറ്റും നടക്കുന്ന ചാക്രിക ചലനം. 2. ഭ്രമണം മൂലമുള്ള കോണീയസംവേഗം. 3. ഒരു ക്വാണ്ടം സിദ്ധാന്ത സങ്കല്‍പം. മൗലികകണങ്ങളുടെ സ്വഭാവത്തെ സവിശേഷീകരിക്കുന്ന ഒരു രാശി. ഉദാ: ഇലക്‌ട്രാണിന്റെ സ്‌പിന്‍.

Category: None

Subject: None

289

Share This Article
Print Friendly and PDF