Sporophyll
സ്പോറോഫില്.
സ്പൊറാഞ്ചിയങ്ങള് ഉണ്ടാവുന്ന ഇല. ചിലയിനം അപുഷ്പികളില് സാധാരണ ഇലകളില്‍ തന്നെ സ്പൊറാഞ്ചിയങ്ങള് ഉണ്ടാവുന്നു. അനാവൃത ബീജികളില് ഇവ തടിച്ചതും രൂപാന്തരം പ്രാപിച്ചതുമായിരിക്കും. ആവൃതബീജികളില്‍ ഇവ കേസരങ്ങളും അണ്ഡപര്‍ണങ്ങളും ആയി മാറിയിരിക്കുന്നു.
Share This Article