Suggest Words
About
Words
Astrolabe
അസ്ട്രാലാബ്
സമയവും കാലയളവും കണക്കാക്കുന്നതിനുള്ള ഒരു ആദ്യകാല ഉപകരണം. സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവയുടെയും സ്ഥാനം കണ്ടെത്തി പ്രാദേശിക സമയം നിര്‍ണയിക്കാന്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നു.
Category:
None
Subject:
None
388
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pericycle - പരിചക്രം
Displacement - സ്ഥാനാന്തരം.
Ox bow lake - വില്‍ തടാകം.
Cosmic rays - കോസ്മിക് രശ്മികള്‍.
Diachronism - ഡയാക്രാണിസം.
Acetylation - അസറ്റലീകരണം
Brown forest soil - തവിട്ട് വനമണ്ണ്
Echogram - പ്രതിധ്വനിലേഖം.
Gas - വാതകം.
Octane number - ഒക്ടേന്‍ സംഖ്യ.
Protostar - പ്രാഗ് നക്ഷത്രം.
Benzylidine chloride - ബെന്സിലിഡീന് ക്ലോറൈഡ്