Suggest Words
About
Words
Steam distillation
നീരാവിസ്വേദനം
. നീരാവി ഉപയോഗിച്ച് നടത്തുന്ന സ്വേദനം. ജലത്തില്‍ അലേയവും നീരാവിയില്‍ ബാഷ്പവുമാകുന്ന, പദാര്‍ഥങ്ങളെ വേര്‍തിരിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്നു.
Category:
None
Subject:
None
464
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Time scale - കാലാനുക്രമപ്പട്ടിക.
Ammonia liquid - ദ്രാവക അമോണിയ
Shaded - ഛായിതം.
Effluent - മലിനജലം.
Cascade - സോപാനപാതം
Spinal cord - മേരു രജ്ജു.
Becquerel - ബെക്വറല്‍
Unicellular organism - ഏകകോശ ജീവി.
Internode - പര്വാന്തരം.
Regolith - റിഗോലിത്.
Dot matrix - ഡോട്ട്മാട്രിക്സ്.
Thrust plane - തള്ളല്‍ തലം.