Suggest Words
About
Words
Stem cell
മൂലകോശം.
വിഭേദനം ( differentiation) നടക്കാത്ത കോശം. ഏത് തരം കോശവുമായി മാറാനുള്ള ശേഷി മൂലകോശങ്ങള്ക്കുണ്ട്.
Category:
None
Subject:
None
588
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Monoploid - ഏകപ്ലോയ്ഡ്.
Optic lobes - നേത്രീയദളങ്ങള്.
Saccharide - സാക്കറൈഡ്.
Mach number - മാക് സംഖ്യ.
Exposure - അനാവരണം
Vertebra - കശേരു.
Cotangent - കോടാന്ജന്റ്.
Prophase - പ്രോഫേസ്.
Thermite - തെര്മൈറ്റ്.
Noise - ഒച്ച
Super fluidity - അതിദ്രവാവസ്ഥ.
System - വ്യൂഹം