Suggest Words
About
Words
Atlas
അറ്റ്ലസ്
(biology) നാല്ക്കാലി കശേരുകികളുടെ തലയോടിനോട് അടുത്തുള്ള ആദ്യ കശേരു. തലയോടിനെ താങ്ങിനിര്‍ത്തുന്നതിനും തല ഇരുവശത്തേക്കും തിരിക്കുവാനും യോജിച്ച ഘടനയാണ് ഇതിന്.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Resonance energy (phy) - അനുനാദ ഊര്‍ജം.
Parapodium - പാര്‍ശ്വപാദം.
Protein - പ്രോട്ടീന്‍
Neutrino - ന്യൂട്രിനോ.
Descartes' rule of signs - ദക്കാര്‍ത്തെ ചിഹ്നനിയമം.
Flexible - വഴക്കമുള്ള.
Bile duct - പിത്തവാഹിനി
Parasite - പരാദം
Histogen - ഹിസ്റ്റോജന്‍.
Internal energy - ആന്തരികോര്‍ജം.
Map projections - ഭൂപ്രക്ഷേപങ്ങള്‍.
Goitre - ഗോയിറ്റര്‍.