Suggest Words
About
Words
Stratus
സ്ട്രാറ്റസ്.
നിയതമായ ആകൃതിയില്ലാത്തതും ചാരനിറമാര്ന്നതുമായ ഒരിനം മേഘക്കൂട്ടം. മൂടല്‍ മഞ്ഞുപോലെ വ്യാപിച്ചു കാണാം. പലപ്പോഴും മൂടല്‍മഞ്ഞിനു കാരണമാകാം. ഏകദേശം 500 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു.
Category:
None
Subject:
None
518
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Apocarpous - വിയുക്താണ്ഡപം
Cold fusion - ശീത അണുസംലയനം.
Glauber's salt - ഗ്ലോബര്‍ ലവണം.
Second - സെക്കന്റ്.
Anhydrite - അന്ഹൈഡ്രറ്റ്
Inoculum - ഇനോകുലം.
Oscillator - ദോലകം.
Pauli’s Exclusion Principle. - പളൗിയുടെ അപവര്‍ജന നിയമം.
Field book - ഫീല്‍ഡ് ബുക്ക്.
Aerosol - എയറോസോള്‍
Diagonal matrix - വികര്‍ണ മാട്രിക്സ്.
Node 1. (bot) - മുട്ട്