Suggest Words
About
Words
Streamline flow
ധാരാരേഖിത പ്രവാഹം.
ദ്രവത്തിന്റെ ക്രമമായും ചിട്ടയോടുകൂടിയതുമായ ഒഴുക്ക്. ധാരാരേഖയിലെ ഒരു ബിന്ദുവിലൂടെ കടന്നു പോകുന്ന എല്ലാ തന്മാത്രകളുടെയും ചലനം ഒരേ പ്രവാഹാവസ്ഥയിലായിരിക്കും.
Category:
None
Subject:
None
386
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coxa - കക്ഷാംഗം.
Maxwell - മാക്സ്വെല്.
Quadratic function - ദ്വിമാന ഏകദങ്ങള്.
Gene flow - ജീന് പ്രവാഹം.
Podzole - പോഡ്സോള്.
Pleistocene - പ്ലീസ്റ്റോസീന്.
Reflection - പ്രതിഫലനം.
Arboreal - വൃക്ഷവാസി
Tongue - നാക്ക്.
Microvillus - സൂക്ഷ്മവില്ലസ്.
Vegetation - സസ്യജാലം.
Craniata - ക്രനിയേറ്റ.