Suggest Words
About
Words
Suberin
സ്യൂബറിന്.
പലതരം മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കോശഭിത്തികളില്‍ കാണുന്ന മെഴുകുപോലുള്ള വസ്തുക്കളുടെ മിശ്രിതരൂപം. ജലം കടക്കാത്ത സംരക്ഷണപാളികള് രൂപപ്പെടുത്താന്‍ ഈ വസ്തു സഹായകമാണ്.
Category:
None
Subject:
None
281
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Alligator - മുതല
Objective - അഭിദൃശ്യകം.
Venn diagram - വെന്‍ ചിത്രം.
Aprotic - എപ്രാട്ടിക്
Antenna - ആന്റിന
Reaction rate - രാസപ്രവര്‍ത്തന നിരക്ക്.
Tephra - ടെഫ്ര.
Diurnal - ദിവാചരം.
Buffer - ഉഭയ പ്രതിരോധി
Apatite - അപ്പറ്റൈറ്റ്
Kilo - കിലോ.
Switch - സ്വിച്ച്.