Suggest Words
About
Words
Subglacial drainage
അധോഹിമാനി അപവാഹം.
ഹിമാനികളുടെയോ ഹിമപ്പാടങ്ങളുടെയോ അടിയിലൂടെയുള്ള നീരൊഴുക്ക് വ്യവസ്ഥ. മഞ്ഞുരുകിയുണ്ടാകുന്ന ജലമാണ് മുഖ്യമായും ഇതിന്റെ ആധാരം.
Category:
None
Subject:
None
348
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cation - ധന അയോണ്
Iso seismal line - സമകമ്പന രേഖ.
Pipelining - പൈപ്പ് ലൈനിങ്.
Homosphere - ഹോമോസ്ഫിയര്.
Niche(eco) - നിച്ച്.
Pin out - പിന് ഔട്ട്.
Air gas - എയര്ഗ്യാസ്
Volcanic islands - അഗ്നിപര്വ്വത ദ്വീപുകള്.
Regeneration - പുനരുത്ഭവം.
Launch window - വിക്ഷേപണ വിന്ഡോ.
Carbonatite - കാര്ബണറ്റൈറ്റ്
Kelvin - കെല്വിന്.