Suggest Words
About
Words
Substituent
പ്രതിസ്ഥാപകം.
ഒരു കാര്‍ബണിക സംയുക്തത്തില്‍ പ്രതിസ്ഥാപിക്കപ്പെടുന്ന അണു അല്ലെങ്കില്‍ അണുക്കളുടെ കൂട്ടം. CH4+Cl2 → CH3Cl+HCl. ഈ അഭിക്രിയയില്‍ ക്ലോറിന്‍ പ്രതിസ്ഥാപകമാകുന്നു.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solubility - ലേയത്വം.
Oxygen debt - ഓക്സിജന്‍ ബാധ്യത.
Spermagonium - സ്പെര്മഗോണിയം.
Denudation - അനാച്ഛാദനം.
Grand unified theory (GUT) - സമ്പൂര്‍ണ ഏകീകരണ സിദ്ധാന്തം.
Solenoid - സോളിനോയിഡ്
Beat - വിസ്പന്ദം
Temperature - താപനില.
Inert gases - അലസ വാതകങ്ങള്‍.
Clinostat - ക്ലൈനോസ്റ്റാറ്റ്
Decite - ഡസൈറ്റ്.
Conductor - ചാലകം.