Suggest Words
About
Words
Syncytium
സിന്സീഷ്യം.
അനേകം കോശമര്‍മ്മങ്ങളുള്ള ഒരു കോശഘടന. ഒന്നിലേറെ കോശങ്ങള്‍ ഒന്നുചേര്‍ന്ന് അവയ്ക്കിടയിലുള്ള കോശസ്തരങ്ങള് അപ്രത്യക്ഷമായിട്ടാണ് ഇവയുണ്ടാകുന്നത്.
Category:
None
Subject:
None
317
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Warping - സംവലനം.
Approximation - ഏകദേശനം
Commutative law - ക്രമനിയമം.
Quantum field theory - ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം.
Exergonic process - ഊര്ജമോചക പ്രക്രിയ.
Companion cells - സഹകോശങ്ങള്‍.
Dolerite - ഡോളറൈറ്റ്.
Aril - പത്രി
Optimum - അനുകൂലതമം.
Boranes - ബോറേനുകള്‍
Epidermis - അധിചര്‍മ്മം
Root nodules - മൂലാര്‍ബുദങ്ങള്‍.