Suggest Words
About
Words
Synodic month
സംയുതി മാസം.
രണ്ടു കറുത്ത വാവുകള്‍ക്കിടയിലുള്ള കാലം. ശരാശരി 29 ദിവസം, 12 മണിക്കൂര്‍, 44 മിനിറ്റ്. രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള കാലയളവും സംയുതി മാസമാണ്.
Category:
None
Subject:
None
496
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tonsils - ടോണ്‍സിലുകള്‍.
Characteristic - പൂര്ണാംശം
Hydrogel - ജലജെല്‍.
Stability - സ്ഥിരത.
Salt bridge - ലവണപാത.
Map projections - ഭൂപ്രക്ഷേപങ്ങള്‍.
Blastula - ബ്ലാസ്റ്റുല
Coelenterata - സീലെന്ററേറ്റ.
Diapause - സമാധി.
Preservative - പരിരക്ഷകം.
Oosphere - ഊസ്ഫിര്.
Biradial symmetry - ദ്വയാരീയ സമമിതി