Suggest Words
About
Words
Synodic period
സംയുതി കാലം.
സൂര്യനെ ഭ്രമണം ചെയ്യുന്ന ഖഗോള വസ്തുക്കള്‍, ഭൂമിയില്‍ നിന്നു നിരീക്ഷിക്കുമ്പോള്‍, സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ (ഒരേ സ്ഥാനത്തേക്ക് മടങ്ങിവരാന്‍) എടുക്കുന്ന സമയം.
Category:
None
Subject:
None
356
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Molar latent heat - മോളാര്‍ ലീനതാപം.
Biodegradation - ജൈവവിഘടനം
Azide - അസൈഡ്
Reflection - പ്രതിഫലനം.
Caldera - കാല്‍ഡെറാ
Carbonaceous rocks. - കാര്‍ബണേഷ്യസ് ശില
Bus - ബസ്
Polyhedron - ബഹുഫലകം.
Zoospores - സൂസ്പോറുകള്‍.
Multiple alleles - ബഹുപര്യായജീനുകള്.
Tonsils - ടോണ്‍സിലുകള്‍.
Oligopeptide - ഒലിഗോപെപ്റ്റൈഡ്.