Tepal

ടെപ്പല്‍.

പെരിയാന്തിലെ ഒരു അംഗം. ഏകബീജ പത്ര സസ്യങ്ങളുടെ പൂക്കളില്‍ ലിംഗാവയവങ്ങളെ പൊതിഞ്ഞ്‌ കാണുന്നു. ചില സസ്യങ്ങളില്‍ ഇവ പരാഗണത്തെ സഹായിക്കുന്ന ശലഭങ്ങളെയും മറ്റും ആകര്‍ഷിക്കുന്നു.

Category: None

Subject: None

251

Share This Article
Print Friendly and PDF