Suggest Words
About
Words
Terminal
ടെര്മിനല്.
ഒരു ഉപയോക്താവിന് ഉപയോഗിക്കാന് പാകത്തില് മോണിറ്ററും കീ ബോര്ഡും മറ്റുപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്ന ഭാഗമാണ് ടെര്മിനല്. ഒരു സെര്വറിന് ചിലപ്പോള് ഒന്നിലധികം ടെര്മിനലുകള് ഉണ്ടായിരിക്കും.
Category:
None
Subject:
None
514
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Minerology - ഖനിജവിജ്ഞാനം.
Mumetal - മ്യൂമെറ്റല്.
Cambrian - കേംബ്രിയന്
Connective tissue - സംയോജക കല.
Inducer - ഇന്ഡ്യൂസര്.
Palmately compound leaf - ഹസ്തക ബഹുപത്രം.
GeV. - ജിഇവി.
Protozoa - പ്രോട്ടോസോവ.
Ultrasonic - അള്ട്രാസോണിക്.
Trojan asteroids - ട്രോജന് ഛിന്ന ഗ്രഹങ്ങള്.
Mordant - വര്ണ്ണബന്ധകം.
Higg’s boson - ഹിഗ്ഗ്സ് ബോസോണ്.