Suggest Words
About
Words
Tetrode
ടെട്രാഡ്.
നാല് ഇലക്ട്രാഡുകളുള്ള ഒരു തെര്‍മയോണിക് ഉപകരണം. സ്ക്രീന്‍ ഗ്രിഡ് ട്രയോഡിന്റെ പരിഷ്ക്കരിച്ച രൂപമാണിത്. വാല്‍വ് ആംപ്ലിഫയറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
493
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Biogenesis - ജൈവജനം
Pectoral fins - ഭുജപത്രങ്ങള്‍.
Theodolite - തിയോഡൊലൈറ്റ്.
Phragmoplast - ഫ്രാഗ്മോപ്ലാസ്റ്റ്.
Quotient - ഹരണഫലം
Transformer - ട്രാന്‍സ്ഫോര്‍മര്‍.
Pulse - പള്‍സ്.
Coriolis force - കൊറിയോളിസ് ബലം.
Radius vector - ധ്രുവീയ സദിശം.
Epiglottis - എപ്പിഗ്ലോട്ടിസ്.
Tropic of Capricorn - ദക്ഷിണായന രേഖ.
Mercalli Scale - മെര്ക്കെല്ലി സ്കെയില്‍.