Suggest Words
About
Words
Auditory canal
ശ്രവണ നാളം
ബാഹ്യകര്‍ണ്ണത്തില്‍ നിന്നോ ശരീരോപരിതലത്തില്‍ നിന്നോ മധ്യകര്ണ്ണത്തിലേക്കുള്ള നാളം. ശബ്ദവീചികള്‍ ഇതിലൂടെ സഞ്ചരിച്ച് കര്ണ്ണസ്തരത്തിലെത്തുന്നു.
Category:
None
Subject:
None
404
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Decomposer - വിഘടനകാരി.
Embolism - എംബോളിസം.
Discordance - ഭിന്നത.
Elimination reaction - എലിമിനേഷന് അഭിക്രിയ.
Rectum - മലാശയം.
Tropism - അനുവര്‍ത്തനം.
Thermal cracking - താപഭഞ്ജനം.
Transverse wave - അനുപ്രസ്ഥ തരംഗങ്ങള്‍.
Continental shelf - വന്‍കരയോരം.
Secant - ഛേദകരേഖ.
Prothallus - പ്രോതാലസ്.
Primary growth - പ്രാഥമിക വൃദ്ധി.