Suggest Words
About
Words
Thermal equilibrium
താപീയ സംതുലനം.
താപ ചാലകം കൊണ്ട് വേര്‍തിരിക്കപ്പെട്ട രണ്ടു വ്യൂഹങ്ങള്‍ തമ്മില്‍ താപക്കൈമാറ്റം നടക്കാത്ത അവസ്ഥ. താപീയ സംതുലനാവസ്ഥയിലുള്ള രണ്ട് വ്യൂഹങ്ങളും ഒരേ താപനിലയില്‍ ആയിരിക്കും.
Category:
None
Subject:
None
286
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Colatitude - സഹ അക്ഷാംശം.
Fatigue - ക്ഷീണനം
Resin - റെസിന്‍.
Cytotaxonomy - സൈറ്റോടാക്സോണമി.
MEO - എം ഇ ഒ. Medium Earth Orbit എന്നതിന്റെ ചുരുക്കം.
Typhlosole - ടിഫ്ലോസോള്.
Formation - സമാന സസ്യഗണം.
Curie - ക്യൂറി.
Underground stem - ഭൂകാണ്ഡം.
Generator (maths) - ജനകരേഖ.
Plateau - പീഠഭൂമി.
Isomerism - ഐസോമെറിസം.