Suggest Words
About
Words
Thermionic emission
താപീയ ഉത്സര്‍ജനം.
താപനില വര്‍ധിക്കുമ്പോള്‍ ഒരു വസ്തുവിന്റെ പ്രതലത്തില്‍ നിന്ന് ഇലക്ട്രാണുകള്‍ ഉത്സര്‍ജിക്കപ്പെടുന്ന പ്രതിഭാസം. എഡിസണ് പ്രഭാവം എന്നും പറയാറുണ്ട്.
Category:
None
Subject:
None
522
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oesophagus - അന്നനാളം.
White blood corpuscle - വെളുത്ത രക്താണു.
Indicator - സൂചകം.
Digitigrade - അംഗുലീചാരി.
Horst faults - ഹോഴ്സ്റ്റ് ഫാള്‍ട്ട്.
Bary centre - കേന്ദ്രകം
Rover - റോവര്‍.
Chromatid - ക്രൊമാറ്റിഡ്
Ablation - അപക്ഷരണം
Ocular - നേത്രികം.
Layering (Bot) - പതിവെക്കല്‍.
Carpogonium - കാര്പഗോണിയം