Suggest Words
About
Words
Tissue culture
ടിഷ്യൂ കള്‍ച്ചര്‍.
ജീവകോശങ്ങളെയോ ജീവികളുടെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തിയ ഭാഗങ്ങളെയോ കൃത്രിമ മാധ്യമത്തില്‍ വളര്‍ത്തുന്ന സങ്കേതം. ജീവശാസ്ത്രപരമായ പല പഠനങ്ങള്‍ക്കും ഈ സങ്കേതം ഉപയോഗിക്കാറുണ്ട്.
Category:
None
Subject:
None
402
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lewis base - ലൂയിസ് ക്ഷാരം.
Double fertilization - ദ്വിബീജസങ്കലനം.
Pop - പി ഒ പി.
ROM - റോം.
ASCII - ആസ്കി
Universal solvent - സാര്‍വത്രിക ലായകം.
Proportion - അനുപാതം.
Superset - അധിഗണം.
Lorentz-Fitzgerald contraction - ലോറന്‍സ്-ഫിറ്റ്സ്ജെറാള്‍ഡ് സങ്കോചം.
Order 2. (zoo) - ഓര്‍ഡര്‍.
Anatropous - പ്രതീപം
Vertex - ശീര്‍ഷം.