Trachea
ട്രക്കിയ
1. (bot) ട്രക്കിയ. സൈലത്തിലെ പ്രധാന വാഹക ഘടകം. വെസലുകള്‍ എന്നും പറയും.
2. (zoo) ശ്വാസനാളി 1. കശേരുകികളുടെ ശ്വാസനാളി. ഗ്ലോട്ടിസ് മുതല്‍ ബ്രാങ്കസ് തുടങ്ങുന്നതുവരെയുള്ള ഭാഗം.
2. ഷഡ്‌പദങ്ങളുടെ ശ്വസനവ്യൂഹത്തിലെ നാളികള്‍.
Share This Article