Suggest Words
About
Words
Transcendental numbers
അതീതസംഖ്യ
, അബീജീയ സംഖ്യ. ഗുണോത്തരങ്ങളെല്ലാം ഭിന്നകസംഖ്യകളായ ഒരു ബീജീയ സമീകരണത്തിന്റെ നിര്ധാരണമൂല്യമായി വരാത്ത സംഖ്യ. ഇത് ഒരു അഭിന്നകം ആയിരിക്കും. ഉദാ: π, e, log 2.
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Boreal - ബോറിയല്‍
Mach's Principle - മാക്ക് തത്വം.
Stele - സ്റ്റീലി.
Unbounded - അപരിബദ്ധം.
Rayon - റയോണ്‍.
Aleurone grains - അല്യൂറോണ് തരികള്‍
Helix - ഹെലിക്സ്.
Rebound - പ്രതിക്ഷേപം.
Sinh - സൈന്എച്ച്.
Lepton - ലെപ്റ്റോണ്‍.
Inter molecular force - അന്തര്തന്മാത്രാ ബലം.
Semiconductor - അര്‍ധചാലകങ്ങള്‍.