Suggest Words
About
Words
Transistor
ട്രാന്‍സിസ്റ്റര്‍.
ഒരു അടിസ്ഥാന ഇലക്ടോണിക് ഘടകം. പ്രവര്‍ധകമായി വര്‍ത്തിക്കുവാന്‍ കഴിയും എന്നതാണ് അടിസ്ഥാന ഗുണധര്‍മ്മം. ട്രാന്‍സിസ്റ്റര്‍ വിവിധ തരത്തിലുണ്ട്. bipolar transistor, field effect transistor ഇവ നോക്കുക.
Category:
None
Subject:
None
483
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oscillometer - ദോലനമാപി.
Desiccation - ശുഷ്കനം.
Monophyodont - സകൃദന്തി.
Unicode - യൂണികോഡ്.
Spallation - സ്ഫാലനം.
Flouridation - ഫ്ളൂറീകരണം.
Leaching - അയിര് നിഷ്കര്‍ഷണം.
Infarction - ഇന്‍ഫാര്‍ക്ഷന്‍.
Mangrove - കണ്ടല്‍.
Blood plasma - രക്തപ്ലാസ്മ
Dichotomous branching - ദ്വിശാഖനം.
Secular changes - മന്ദ പരിവര്‍ത്തനം.