Transparent

സുതാര്യം

1. (phy). സുതാര്യം. പ്രകാശത്തെ കടത്തിവിടുന്ന. 2. (comp) സുതാര്യം. കമ്പ്യൂട്ടറില്‍ രണ്ടു ചിത്രങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി വച്ചാല്‍ മുകളിലുള്ള ചിത്രത്തിലൂടെ അടിയിലുള്ള ചിത്രം കാണാന്‍ കഴിയുന്ന അവസ്ഥ. ഇങ്ങനെ കാണാന്‍ കഴിയാത്ത അവസ്ഥയാണ്‌ അതാര്യം ( opaque).

Category: None

Subject: None

642

Share This Article
Print Friendly and PDF