Triangulation

ത്രിഭുജനം.

നിശ്ചിത അകലത്തിലുള്ള രണ്ട്‌ സ്ഥാനങ്ങളില്‍ നിന്ന്‌ ഒരു വസ്‌തുവിലേക്കുള്ള കോണുകള്‍ അളന്ന്‌ വസ്‌തുവിലേക്കുള്ള ദൂരം തിട്ടപ്പെടുത്തുന്ന ജ്യാമിതീയ രീതി. ഉദാ; ഭൂമിയിലെ രണ്ട്‌ സ്ഥാനങ്ങളില്‍ നിന്ന്‌ ഒരു ഗ്രഹത്തിലേക്കുള്ള കോണുകള്‍ ഒരേ സമയത്ത്‌ അളന്ന്‌ ഗ്രഹത്തിലേക്കുള്ള ദൂരം കണക്കാക്കാം. ഭൂമിയുടെ പരിക്രമണ പഥത്തില്‍ നിന്ന്‌ 6 മാസം ഇടവിട്ട്‌ ഒരു നക്ഷത്രത്തിലേക്കുള്ള കോണളന്ന്‌ നക്ഷത്രദൂരവും കണക്കാക്കാം.

Category: None

Subject: None

299

Share This Article
Print Friendly and PDF