Suggest Words
About
Words
Tropism
അനുവര്‍ത്തനം.
സസ്യഭാഗങ്ങളും സ്ഥാനബദ്ധരായ ജന്തുക്കളും മറ്റും പാരിസ്ഥിതിക ഉദ്ദീപനങ്ങള്‍ക്ക് അനുസൃതമായി ഏതെങ്കിലും ദിശയിലേക്ക് തിരിഞ്ഞു വളരുന്നത്. ഉദാ: പ്രകാശമുള്ള ഭാഗത്തേക്ക് സസ്യങ്ങള്‍ വളരുന്നത്.
Category:
None
Subject:
None
390
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Turbulance - വിക്ഷോഭം.
Spathe - കൊതുമ്പ്
Heterolytic fission - വിഷമ വിഘടനം.
Sessile - സ്ഥാനബദ്ധം.
Vernalisation - വസന്തീകരണം.
Procaryote - പ്രോകാരിയോട്ട്.
Earth pillars - ഭൂ സ്തംഭങ്ങള്‍.
Simple fraction - സരളഭിന്നം.
PDF - പി ഡി എഫ്.
Calcium cyanamide - കാത്സ്യം സയനമൈഡ്
Dry ice - ഡ്ര ഐസ്.
Rib - വാരിയെല്ല്.