Suggest Words
About
Words
Type metal
അച്ചുലോഹം.
അച്ചടിക്കുവാനുള്ള അച്ചുകളുണ്ടാക്കുവാനുപയോഗിക്കുന്ന ലോഹസങ്കരം. ലെഡ്, ആന്റിമണി, ടിന് എന്നിവയാണ് പ്രധാനഘടകങ്ങള്. തണുക്കുമ്പോള് വികസിക്കുന്നു എന്നതാണ് സവിശേഷത.
Category:
None
Subject:
None
285
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Impulse - ആവേഗം.
Tan h - ടാന് എഛ്.
Microtubules - സൂക്ഷ്മനളികകള്.
Pedicel - പൂഞെട്ട്.
Monocyte - മോണോസൈറ്റ്.
Tides - വേലകള്.
Heat - താപം
Cisternae - സിസ്റ്റര്ണി
Phagocytosis - ഫാഗോസൈറ്റോസിസ്.
Invert sugar - പ്രതിലോമിത പഞ്ചസാര
Amnesia - അംനേഷ്യ
Arithmetic progression - സമാന്തര ശ്രണി