Ultra centrifuge
അള്‍ട്രാ സെന്‍ട്രിഫ്യൂജ്.
ഒരു മിനുട്ടില്‍ ചുരുങ്ങിയത് 50,000 തവണയെങ്കിലും കറങ്ങുന്ന സെന്‍ട്രിഫ്യൂജ്. ഇതില്‍ ഗുരുത്വാകര്‍ഷണ ബലത്തിന്റെ 5 ലക്ഷം മടങ്ങ് അപകേന്ദ്ര ബലം ഉത്‌പാദിപ്പിക്കുവാന്‍ കഴിയും. അതിനാല്‍ അതിസൂക്ഷ്‌മമായ കണങ്ങളെയും ഭീമന്‍ തന്മാത്രകളെയും വേര്‍തിരിച്ചെടുക്കുവാന്‍ ഉപയോഗിക്കാം.
Share This Article