Suggest Words
About
Words
Unconformity
വിഛിന്നത.
അവസാദ ശിലകളില്‍ സ്തരീകരണത്തില് സംഭവിക്കുന്ന ഭംഗം. നിക്ഷേപണം നടക്കാതെ വരുന്ന കാലയളവാണ് അത് സൂചിപ്പിക്കുന്നത്.
Category:
None
Subject:
None
303
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Taggelation - ബന്ധിത അണു.
Subspecies - ഉപസ്പീഷീസ്.
Spore - സ്പോര്.
Bat - വവ്വാല്
Virion - വിറിയോണ്‍.
Quartzite - ക്വാര്‍ട്സൈറ്റ്.
Induction coil - പ്രരണച്ചുരുള്‍.
Light-emitting diode - പ്രകാശോത്സര്ജന ഡയോഡ്.
Reforming - പുനര്‍രൂപീകരണം.
Biosphere - ജീവമണ്ഡലം
Ethnology - ജനവര്‍ഗ വിജ്ഞാനം.
Pulsar - പള്‍സാര്‍.