Universal set

സമസ്‌തഗണം.

ഒരു പ്രത്യേക പ്രശ്‌നത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന എല്ലാ ഗണങ്ങളുടെയും അധിഗണമായി സ്വീകരിക്കുന്ന ഗണം.

Category: None

Subject: None

186

Share This Article
Print Friendly and PDF