Ureotelic

യൂറിയ വിസര്‍ജി.

നൈട്രജന്‍ വിസര്‍ജ്യങ്ങളെ യൂറിയയുടെ രൂപത്തില്‍ വിസര്‍ജിക്കുന്ന ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഉദാ: മനുഷ്യന്‍.

Category: None

Subject: None

337

Share This Article
Print Friendly and PDF