Suggest Words
About
Words
Uricotelic
യൂറികോട്ടലിക്.
നൈട്രജനീയ വിസര്ജ്യങ്ങളെ യൂറിക്ക് അമ്ലത്തിന്റെ രൂപത്തില്‍ വിസര്‍ജിക്കുന്ന ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഉദാ: പക്ഷികളും ഉരഗങ്ങളും.
Category:
None
Subject:
None
472
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Super symmetry - സൂപ്പര്‍ സിമെട്രി.
Peltier effect - പെല്തിയേ പ്രഭാവം.
Hologamy - പൂര്ണയുഗ്മനം.
Bisexual - ദ്വിലിംഗി
Semi carbazone - സെമി കാര്‍ബസോണ്‍.
Bowmann's capsule - ബൌമാന്‍ സംപുടം
Base hydrolysis - ക്ഷാരീയ ജലവിശ്ലേഷണം
Borax - ബോറാക്സ്
Zenith distance - ശീര്ഷബിന്ദുദൂരം.
Pinnately compound leaf - പിച്ഛകബഹുപത്രം.
Pulmonary vein - ശ്വാസകോശസിര.
Lenticular - മുതിര രൂപമുള്ള.