Suggest Words
About
Words
USB
യു എസ് ബി.
Universal Serial Bus എന്നതിന്റെ ചുരുക്കം. വിവിധതരം ഉപകരണങ്ങളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രത്യേകതരം സീരിയല്‍ പോര്‍ട്ട്. അതിന് മറ്റുള്ളവയെ അപേക്ഷിച്ച് ഡാറ്റ കൈകാര്യം ചെയ്യാനുള്ള വേഗത കൂടുതലാണ്.
Category:
None
Subject:
None
341
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Decay - ക്ഷയം.
Allergy - അലര്‍ജി
Parazoa - പാരാസോവ.
Double point - ദ്വികബിന്ദു.
Morula - മോറുല.
Chrysophyta - ക്രസോഫൈറ്റ
Base hydrolysis - ക്ഷാരീയ ജലവിശ്ലേഷണം
Expert systems - വിദഗ്ധ വ്യൂഹങ്ങള്‍.
Tetraspore - ടെട്രാസ്പോര്.
Dew point - തുഷാരാങ്കം.
Somatotrophin - സൊമാറ്റോട്രാഫിന്.
Transference number - ട്രാന്‍സ്ഫറന്‍സ് സംഖ്യ.